Flash news: by insidekerala.com
Web site of Chandrasekharan Nair (keralafarmer) in Malayalam, English & Hindi Go to Kerala Farmer>>>
"The World of Malayalees"
Rubber (A blog in English)
QRMS (Quality Rubber Marketing - a memory)
Indian Farmers Economic Growth
Research Reports on Pesticides
Bhaskar Save to M.S.Swami-nathan
Fonts Malayalam Unicode - see right column
ലോകത്തോട് എനിക്ക് വിളിച്ച് പറയുവാനുള്ളത് ബ്ലോഗുകളായും വെബ് പേജുകളായും അവതരിപ്പിക്കുന്നു. കര്‍ഷകനായ എനിക്ക് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതലായും അവതരിപ്പിക്കുവാ- നുള്ളത്. പരിമിതമായ അറിവുകള്‍ മാത്രം കൈമുതലായുള്ള എനിക്ക്
മലയാളത്തില്‍ ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കു- വാന്‍ വേണ്ട സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുന്ന ബൂലോഗ മലയാളികളോട് അവര്‍ണനീയമായ നന്ദി രേഖപ്പെടുത്തുന്നു.
യൂണികോഡിന്റെ പ്രത്യേകതകള്‍ :
1. മലയാളം വാക്കുകള്‍ സെര്‍ച്ച് എഞ്ചിനില്‍ തെരയുവാനും ഉത്തരങ്ങള്‍ കണ്ടെത്തുവാനും കഴിയുന്നു.
2. എഡിറ്ററിന്റെ സഹായത്താല്‍ മറ്റ് ഫോണ്ടുകളെ യൂണികോഡിലേ- ക്കും തിരിച്ചും മാറ്റുവാന്‍ കഴിയുന്നു.
3. മലയാളത്തില്‍ ചാറ്റ് ചെയ്യുവാനും മെയിലുകള്‍ അയക്കുവാനും കഴിയുന്നു.
4. മലയാളത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുവാന്‍ സഹായകമാണ്.
5. തങ്ങളുടെ ആശയങ്ങള്‍ അല്ലെങ്കില്‍ അഭിപ്രായങ്ങള്‍ ബ്ലോഗുകളായും വെബ് പേജുകളായും പ്രസിദ്ധീകരിക്കു- വാന്‍ കഴിയും.
6. മലയാളം മീഡിയം സ്കൂളില്‍ പഠിച്ച വലിയ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഒരു വ്യക്തിയ്ക്കു് കൈകാര്യം ചെയ്യുവാന്‍ കഴിയും.
7. കീമാന്റെ സഹായത്താല്‍ പേജുകളില്‍ നേരിട്ട് ഇംഗ്ലീഷ്` കീബോര്‍ഡില്‍ തന്നെ നേരിട്ട് ടൈപ്പ് ചെയ്യാം.
മുതലായവ.
“വളരുന്ന മലയാളം മലയാളിയ്ക്ക് അഭിമാനം”
Flash news: by insidekerala.com
Malayalam
Can't read the following? Please download and save install AnjaliOldLipi font in C:\Windows\Fonts
Rt click on explorer page and select encording - UTF 8
Tools internet options click on fonts, select on Language script as Malayalam and select AnjaliOldLipi, then click OK OK
--------------
റ്റി.വി/വീഡിയോ പരിപാടികള്‍
---------------------
---------------------
അണിയറ (പഴയത് റീയല്‍ പ്ലയറില്‍)
-------------------------
(ആള് ഇന്‍ ഒണ്‍)
മലയാളം യൂണികോഡ് പേജുകള്‍ (ബ്ലോഗ്റോള്)
ബ്ലോഗുകള്‍ക്ക്` പിന്നില്‍ (കേരള ബ്ലോഗെഴ് സ് മീറ്റ്)
റബ്ബര്‍ (ജനിതക മാറ്റം)
ചിന്തഡോട്കോം നെല്‍കൃഷി
കാര്‍ഷിക സഹായധനം Thanks to Thanal
തുഷാരം
പട്ടമരപ്പ്: ഒരു കര്‍ഷകന്റെ കണ്ടെത്തല്‍
---------------------
മലയാളം വാര്‍ത്തകള്‍
ജിയോസിറ്റീസ് പേജുകള്‍
ചന്ദ്രശേഖരന് നായര്‍ പ്രസെന്റ്സ്
For comments and suggestions Please Contact S.Chandrasekharan Nair
Counter :
Get a Web Counter